ഒരു കാര്ടയിരുന്നു ഞാന്‍ . ഏവര്‍ക്കും ഉപകാരപ്രദമായ മെമ്മോറി കാര്‍ഡ് .കരുട്ടവനയിട്ടും എന്നെ,എല്ലാവരും ഇഷ്ട്ടപ്പെട്ടു.എന്‍റെ പേരായി 'അവന്‍' വിളിച്ചത് 2gb മെമ്മോറി കാര്‍ഡ് എന്നായിരുന്നു .തന്ടെ നിത്യജീവിതത്തിലെ പച്ചയായ കള്ളത്തരങ്ങള്‍ അവന്‍ എന്നില്‍ പതിച്ചു. ഞാന്‍ അവനുവേണ്ടി അവ ശേഖരിച്ചു. ഒടുവില്‍ ഒരു 'വൈറസ്' ആയി ഞാന്‍ അകെട്ടപെട്ടു